ഇതിലും വലിയ വിരമിക്കൽ സ്വപ്‌നങ്ങളിൽ മാത്രം; അഭിമാനം; പ്രിയപ്പെട്ടവനെ നിനക്ക് ബിഗ് സല്യൂട്ട്; ശ്രീജേഷിനെക്കുറിച്ച് അനീഷ്യ
തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് മെഡൽ നേടി കൊടുത്തതിന് പിന്നാലെ ശ്രീജേഷിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ഭാര്യ അനീഷ്യ. ഈ നിമിഷം ശ്രീജേഷിനെക്കുറിച്ചോർത്ത് അഭിമാനവും സന്തോഷവുമാണ് ...