Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘മാന്യമായ രീതിയിലുള്ള വിവര മോഷണം’;  വാട്സ്ആപ്പിന് ഇന്ത്യ വിടേണ്ടി വരുമോ? 

by Brave India Desk
Feb 3, 2026, 09:33 pm IST
in India, Technology
Share on Facebook
Tweet
WhatsApp
Telegram

“ഇന്ത്യൻ ഭരണഘടന അനുസരിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോയ്ക്കോളൂ” എന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വാട്സാപ്പിന്റെ വിവാദമായ 2021-ലെ പ്രൈവസി പോളിസിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ താക്കീത്.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ഭാരതീയരുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും കൈമാറുന്നതിലൂടെ മെറ്റ നടത്തുന്നത് “മാന്യമായ രീതിയിലുള്ള വിവര മോഷണം” (Decent way of committing theft) ആണെന്ന് കോടതി നിരീക്ഷിച്ചു. ഉപയോക്താക്കളുടെ സമ്മതം ഉണ്ടെന്ന് കമ്പനി വാദിക്കുമ്പോൾ, അത് ഭീഷണിപ്പെടുത്തി വാങ്ങുന്ന സമ്മതമാണെന്ന് (Manufactured consent) കോടതി തിരിച്ചടിച്ചു. ഒന്നെങ്കിൽ പോളിസി അംഗീകരിക്കുക, അല്ലെങ്കിൽ വാട്സാപ്പ് വിടുക എന്ന കമ്പനിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

“ഒരു സാധാരണ തെരുവ് കച്ചവടക്കാരനോ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരോ നിങ്ങളുടെ സങ്കീർണ്ണമായ നിയമഭാഷയിലുള്ള പ്രൈവസി പോളിസി വായിച്ചു മനസ്സിലാക്കുമെന്ന് കരുതുന്നുണ്ടോ? ഉപയോക്താക്കൾക്ക് നിങ്ങൾ മറ്റ് ഓപ്ഷനുകൾ നൽകുന്നില്ല. ഇത് ശുദ്ധമായ വിവര മോഷണമാണെന്ന്  സുപ്രീംകോടതി കുറ്റപ്പെടുത്തി.

മൊണോപ്പോളി അനുവദിക്കില്ല: ഭാരതത്തിൽ വാട്സാപ്പിന് വലിയ സ്വാധീനമുണ്ടെന്നും ഉപയോക്താക്കൾക്ക് മറ്റൊരു മാർഗ്ഗമില്ലാത്ത അവസ്ഥയെ കമ്പനി ചൂഷണം ചെയ്യുകയാണെന്നും കോടതി പറഞ്ഞു.പിഴ ശിക്ഷ: കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) മെറ്റയ്ക്ക് ചുമത്തിയ 213.14 കോടി രൂപയുടെ പിഴ ശരിവെച്ച കോടതി, പണം ഉടൻ കെട്ടിവെക്കാൻ ഉത്തരവിട്ടു.ഡാറ്റാ കൈമാറ്റം തടയും: ഫെബ്രുവരി 9-നകം വിവരങ്ങൾ കൈമാറില്ല എന്ന കൃത്യമായ സത്യവാങ്മൂലം നൽകാൻ മെറ്റയ്ക്ക് സമയം അനുവദിച്ചു. ഇല്ലെങ്കിൽ കമ്പനിയുടെ അപ്പീലുകൾ തള്ളുമെന്നും കർശന നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.സർക്കാരിന്റെ ഇടപെടൽ: വിഷയത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെയും കോടതി കക്ഷിചേർത്തു.

Tags: Metameta suprime courtsuprime courtWhatsapp
Share
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies