യൂറോപ്യൻ യൂണിയനിലേക്ക് യാത്രാവിലക്ക് : 30 ദിവസത്തേക്ക് വിദേശ പൗരന്മാർക്ക് പ്രവേശനമില്ലെന്ന് ഏയ്ഞ്ചല മെർക്കൽ
കോവിഡ്-19 ബാധ പടർന്നു പിടിക്കുന്നതിനിടയിൽ സുരക്ഷാമാനദണ്ഡങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ. മുൻകരുതലുകളുടെ ഭാഗമായി 30 ദിവസത്തേക്ക് യൂറോപ്യൻ യൂണിയനകത്തേക്ക് വിദേശ പൗരൻമാർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് ജർമൻ ചാൻസലർ ...