Angioplasty

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ സൗരവ് ഗാംഗുലി മുന്നില്‍

രണ്ടാമതും ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായി ഗാംഗുലി; രണ്ട് സ്റ്റെന്റുകൾ ഇട്ടു

കൊൽക്കത്ത: ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രണ്ടാമതും ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായി. രണ്ട് സ്റ്റെന്റുകൾ കൂടി ഇട്ടതായും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ച് വേദനയെ തുടർന്ന് ...

കൈ​ക്കൂ​ലി കേ​സ്: കെ.​എം ഷാ​ജി​ക്കെ​തി​രേ വി​ജി​ല​ന്‍​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

ഹൃദയാഘാതത്തിനൊപ്പം കൊവിഡ് ബാധയും; കെ എം ഷാജി എം എൽ എയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

കണ്ണൂർ: കെ എം ഷാജി എം എൽ എക്ക് ഹൃദയാഘാതം. ആഞ്ജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ അടിയന്തരമായി ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ...

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ സൗരവ് ഗാംഗുലി മുന്നില്‍

സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കും

ഡൽഹി: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമെന്ന് റിപ്പോർട്ട്. അദ്ദേഹത്തെ ഇന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിൽ വ്യായാമം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist