ഇന്ത്യയുടെ പോരാട്ടം തീവ്രവാദികൾക്കെതിരെ ; നിർണായക നടപടി ഉണ്ടാകും എന്ന് ഉറപ്പിച്ചു പറഞ്ഞ് മോദി
ന്യൂഡൽഹി : തീവ്രവാദികൾക്കെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണ് സർക്കാർ എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും ...