ഇന്നീ ലോകത്തില്ലെങ്കിലും മകൻ്റെ സ്വപ്നം പൂവണിയണം; ആസ്തിയുടെ 75 ശതമാനവും ദാനം ചെയ്യുമെന്ന് ശതകോടീശ്വരൻ
വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാളിന്റെ മകൻ അഗ്നിവേശ് അഗർവാളിന്റെ അപ്രതീക്ഷിത വിയോഗം വ്യവസായ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കയിലെ ന്യൂയോർക്കിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. മകന്റെ ...








