‘വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയിലും അക്ഷരതെറ്റ്’ട്രോളുമായി അനില്‍ അക്കര
വിദ്യാഭ്യാസമന്ത്രി ഇറക്കിയ പത്ര പ്രസ്താാവനയിലെ അക്ഷരതെറ്റ് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കര എംഎല്‍എ രംഗത്തെത്തിയത്. പ്രൊഫസര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിക്ക് പറ്റിയ അക്ഷരതെറ്റിനെ ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ ട്രോളിയത്. ...