അനിൽ അക്കരയ്ക്കും ടി.എൻ പ്രതാപനും കോവിഡ് ബാധിച്ചിട്ടില്ല : പരിശോധനാഫലം നെഗറ്റീവ്
തൃശൂർ : ടി.എൻ പ്രതാപൻ എംപിയ്ക്കും, എം.എൽ.എ അനിൽ അക്കരക്കും കൊവിഡ് ഇല്ലെന്നു പരിശോധനാ ഫലം.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വാളയാർ സമരത്തിൽ പങ്കെടുത്തതിനാൽ ഇരുവരും ...