അനിൽകുമാറിന്റെ ഡയപ്പർ മാറ്റിയത് 22 ദിവസം മുൻപ് : ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ, രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. കോവിഡ ഇന്ന് ആശുപത്രി ജീവനക്കാർ അനിൽകുമാറിനെ (56) ...