ഡൽഹി മൃഗശാലയിൽ മൂന്ന് വർഷത്തിനിടെ ചത്തത് 456 മൃഗങ്ങൾ; കാരണം ദുരൂഹം, അന്വേഷണം ആവശ്യപ്പെട്ട് മൃഗസ്നേഹികൾ
ഡൽഹി: ഡൽഹി മൃഗശാലയിൽ മൂന്ന് വർഷത്തിനിടെ ചത്തത് 456 മൃഗങ്ങൾ. 2018 ഏപ്രിൽ 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള കണക്കാണ് ഇത്. മൃഗസ്നേഹികളുടെ സംഘടനാംഗമായ ...








