20 രാജവെമ്പാല കുഞ്ഞുങ്ങൾ അടക്കം 70 പാമ്പുകൾ, ആറ് കുരങ്ങന്മാർ ; ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയത് വൻ വന്യജീവി കടത്ത്
ബംഗളൂരു : വന്യജീവികളെ കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി ബംഗളൂരുവിൽ പിടിയിലായി. 70 പാമ്പുകളും ആറ് കുരങ്ങന്മാരും അടക്കമുള്ള വലിയ വന്യജീവി കടത്താണ് ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയിരിക്കുന്നത് ...