അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിലോ? മൗനം വെടിഞ്ഞ് കീർത്തി സുരേഷ്
നടി കീർത്തി സുരേഷ് ഉടൻ വിവാഹിതയാകും എന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നത്. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറുമായി കീർത്തി പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം ഉടൻ ...