അനിയൻ മിഥുന്റെ പാരാ കമാൻഡറുമായുള്ള ”പ്രണയകഥ” പച്ചക്കള്ളം; വുഷുവും വ്യാജം; ഇയാൾക്കെതിരെ കേസുകൊടുക്കാൻ സാധിക്കുമെന്ന് മേജർ രവി
ഒരു ടെലിവിഷൻ ഷോയ്ക്കിടെ മത്സരാർത്ഥി അനിയൻ മിഥുൻ ഇന്ത്യ സൈന്യത്തെക്കുറിച്ച് പറഞ്ഞ കഥ പച്ചക്കള്ളമാണെന്ന് മേജർ രവി. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്നും ...