മലയാള സിനിമയിൽ സ്ത്രീകൾ എവിടെ?; ചോദ്യം പങ്കുവച്ച് അഞ്ജലി മേനോൻ
എറണാകുളം: മലയാള സിനിമയിലെ സ്ത്രീകൾ എവിടെയെന്ന ചോദ്യം പങ്കുവച്ച് സംവിധായിക അഞ്ജലി മേനോൻ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു സംവിധായിക ചോദ്യവുമായി രംഗത്ത് എത്തിയത്. അടുത്തിടെ നായികമാർ ഇല്ലാതെ ഇറങ്ങിയ സിനിമകൾ ...