ഹിജാബ് ധരിച്ച് ഭർത്താവ് നസറുള്ളയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് അഞ്ജു: വീഡിയോ
ഇസ്ലാമാബാദ് : കാമുകനെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് പോയ അഞ്ജു എന്ന ഫാത്തിമ ഭർത്താവിനും സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഭർത്താവ് നസറുളളയ്‌ക്കൊപ്പം ഹിജാബ് ...