സ്വച്ഛ്, സ്വസ്ഥ് ഭാരത്; ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ട് പ്രധാനമന്ത്രി : വീഡിയോ വൈറൽ
ന്യൂഡൽഹി : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് 'സ്വച്ഛതാ ഹി സേവ' ക്യാമ്പെയ്‌നിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുസ്തി താരം അങ്കിത് ബയാൻപുരിയ്‌ക്കൊപ്പം ...