രാഷ്ട്രീയത്തിലിറങ്ങരുതെന്ന് പറഞ്ഞു, കേട്ടില്ല’; കെജ്‌രിവാളിനെതിരെ വീണ്ടും അണ്ണാ ഹസാരെ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തിൽ പ്രതികരണവുമായി ഗാന്ധിയൻ അണ്ണാ ഹസാരെ. ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്രിവാളിനോട് പറഞ്ഞിരുന്നതായും എന്നാൽ ഇപ്പോൾ പ്രതീക്ഷിച്ചത് സംഭവിച്ചുവെന്നുമായിരുന്നു അദ്ദേഹം ...