ടാസ് മാക് അഴിമതിക്കെതിരെ പ്രതിഷേധം: ബിജെപി തമിഴ് നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിലെ (ടാസ്മാക്) അഴിമതിക്കെതിരെ പ്രതിഷേധിച്ചതിന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ഉൾപ്പടെയുള്ള ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്.അനുമതിയില്ലാതെ പ്രതിഷേധിച്ചുവെന്ന് ...








