കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രികസേരക്ക് പുറകേ ; മറ്റത്തൂർ ഒരു തുടക്കം മാത്രമാണ്, വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്ന് അനൂപ് ആന്റണി
കോൺഗ്രസ് നിലവിൽ ഒരു നേതൃത്വം ഇല്ലാത്ത പാർട്ടിയായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. കോൺഗ്രസിലെ മിക്ക ജനപ്രതിനിധികളും നിലവിലെ നേതൃത്വത്തിൽ അതൃപ്തരാണെന്നും മറ്റത്തൂർ ...








