സ്‌കൂളുകൾ കാലി, ആശുപത്രികൾ നിറഞ്ഞു, ചൈനയിൽ കുട്ടികൾക്കിടയിൽ പടർന്ന് പിടിച്ച് അജ്ഞാത രോഗം, വീണ്ടുമൊരു മഹാമാരി?
ബീജിങ്: കോവിഡ് എന്ന മഹാമാരി ലോകത്ത് സൃഷ്ടിച്ച പ്രശ്‌നങ്ങൾ ഇത് വരെ അവസാനിച്ചിട്ടില്ല. പലരും അന്നത്തെ ദുരിതത്തിൽ നിന്ന് കരകയറുന്നതേ ഉള്ളൂ. ഇപ്പോഴിതാ മറ്റൊരു രോഗം ചൈനയിൽ ...