വൈറസിനെതിരെ ഉറുമ്പ് ചമ്മന്തി?; അറിയാം ഒഡിഷ ഹൈക്കോടതിയിൽ എത്തിയ ഈ ഹർജിയെക്കുറിച്ച് (വീഡിയോ)
പല തരത്തിലുള്ള ചമ്മന്തികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. തേങ്ങാ ചമ്മന്തി മുതൽ പുതിന, മല്ലിയില, അങ്ങനെ പല തരം ചമ്മന്തികൾ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. എന്നാൽ അടുത്തിടെ ...