കമ്മ്യൂണിസ്റ്റ് ചൈനയെ ഇഷ്ടമല്ല, കമ്മ്യൂണിസ്റ്റ് ആശയങ്ങളും ഇഷ്ടമല്ല. ബ്രിക്സിൽ ചേരുന്നതിൽ നിന്നും പിന്മാറി അർജന്റീന
ബ്യുണസ് അയേഴ്‌സ്: നടക്കുമെന്ന് കരുതപ്പെട്ടിരുന്ന ബ്രിക്‌സ് അംഗരാജ്യങ്ങളുടെ വികസനത്തിൽ നിന്നും ഔദ്യോഗികമായി പിന്മാറി അർജന്റീന. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ തുടർച്ചയായാണ് അർജന്റീനയുടെ തീവ്ര വലതുപക്ഷ പ്രസിഡന്റായ ഹാവിയർ ...