‘രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ട് പ്രായം ഉയർത്തിക്കാട്ടി ഇരവാദം പറയുന്നു‘; ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് മുൻ സിബിഐ മേധാവിയും ജഡ്ജിമാരും
ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് പ്രമുഖർ. ദിശ രവിയെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ വേദനിക്കുന്നുവെന്ന് ...