Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ട് പ്രായം ഉയർത്തിക്കാട്ടി ഇരവാദം പറയുന്നു‘; ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് മുൻ സിബിഐ മേധാവിയും ജഡ്ജിമാരും

by Brave India Desk
Feb 22, 2021, 10:05 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് പ്രമുഖർ. ദിശ രവിയെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ വേദനിക്കുന്നുവെന്ന്​ മുന്‍ സി.ബി.ഐ ഉദ്യോഗസ്​ഥരും ജഡ്​ജിമാരും രാഷ്ട്രപതിയെ അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ട് പ്രായം ഉയർത്തിക്കാട്ടി ഇരവാദം പറയുന്നത് പരിഹാസ്യമാണെന്നും രാഷ്ട്രപതി രാമ്നാഥ് കോവിന്ദിന് അയച്ച കത്തിൽ ഇവർ അഭിപ്രായപ്പെടുന്നു.

മുൻ സിബിഐ മേധാവി എം. നാഗേശ്വര റാവു, മുന്‍ സിക്കിം ചീഫ്​ ജസ്റ്റിസ്​ പെര്‍മോദ്​ കോഹ്​ലി തുടങ്ങിയവരാണ് വിഷയത്തിൽ രാഷ്ട്രപതിക്ക് കത്തയച്ചത്. വിദേശ രാജ്യങ്ങളുമായി ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയിട്ട് കൗമാരക്കാരിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. രാജ്യവിരുദ്ധത രാജ്യവിരുദ്ധത തന്നെയാണ്. പ്രായത്തിന്​ യാതൊരു പ്രസക്​തിയുമില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ്​ പ്രധാന്യം നല്‍കുകയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ദിശ രവിക്ക്​ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ പങ്കു​ണ്ട്. ഇതിന്​ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുടെയും ചില മാധ്യമങ്ങളുടെയും എന്‍.ജി.ഒകളുടെയും സഹായമു​ണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. ബുദ്ധിജീവികളെന്ന്​ നടിക്കുന്ന ചിലര്‍ ദിശ രവിയുടെ അറസ്റ്റിനെ​ മൗലിക അവകാശങ്ങളുടെ ലംഘനമായാണ്​ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്​.  പ്രഥമദൃഷ്​ട്യാ കുറ്റം ചെയ്​തുവെന്ന്​ വെളിപ്പെട്ടിട്ടും  ന്യായീകരിക്കാനാണ് ഇവരുടെ ശ്രമം. രാജ്യ​ത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനും ഇക്കൂട്ടർ ശ്രമിക്കുകയാണ്.

ഡല്‍ഹി പൊലീസിനെ സ്വത​ന്ത്രമായി ടൂള്‍ കിറ്റ്​ കേസ്​ അന്വേഷിക്കാന്‍ അനുവദിക്കണമെന്നും സമ്മർദ്ദം ഒഴിവാക്കണമെന്നും കത്തില്‍ രാഷ്​ട്രപതിയോട്​ അഭ്യർത്ഥിക്കുന്നു. ദിശ രവിയെ പിന്തുണച്ച് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ചില മാധ്യമ പ്രവർത്തകരും സാംസ്കാരിക നായകർ എന്നവകാശപ്പെടുന്ന ചിലരും രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രമുഖർ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.

Tags: Disha RaviAnti India Tool Kit CaseFormer CBI Directorarrestletterramnath kovindJudges
Share31TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology