കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; മലയാളി യുവാവിന് നേരെ ആക്രമണം
ലണ്ടൻ: യുകെയിൽ കുടിയേറ്റ പ്രക്ഷോഭം രൂക്ഷം. കലാപം നയിക്കുന്നത് ബ്രിട്ടീഷ് കൗമാരക്കാരാണെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ തൊഴിലും സൗകര്യങ്ങളും അന്യരാജ്യങ്ങളിൽ നിന്നുള്ളവർ തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ചാണ് കലാപം നടക്കുന്നത്. ആക്രമണങ്ങളെ ...








