അമേരിക്കയ്ക്ക് ഇനി ആവശ്യം ഗോൾഡൻ ഡോം മിസൈൽ പ്രതിരോധം ; ഇസ്രായേലിന് സമാനമായ ഡോം വികസിപ്പിക്കാരുങ്ങി ട്രംപ് ; എന്താണ് ഡോം പ്രതിരോധം?
ഇസ്രായേലിന്റെ അയൺ ഡോമിന് സമാനമായി അമേരിക്കക്കും പ്രതിരോധം തീർക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ രണ്ടാം തവണയും തിരിച്ചെത്തിയ ശേഷം കോൺഗ്രസിന്റെ സംയുക്ത ...