‘അള്ളാഹു മാത്രമാണ് ദൈവം, സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്ന മതം’; ആറ് വർഷത്തെ ഇസ്ലാം പഠനത്തിന് ശേഷം ഞാൻ ഹിന്ദുവിരുദ്ധയും രാജ്യവിരുദ്ധയുമായി; പല ഘട്ടങ്ങളിലായി അവർ വിഷം കുത്തിവച്ചത് ഇങ്ങനെയായിരുന്നു; മതപരിവർത്തനത്തിന് ഇരയായ അനഘ ജയഗോപാൽ സംസാരിക്കുന്നു
തിരുവനന്തപുരം: മതപരിവർത്തനത്തിന്റെയും തീവ്രവാദത്തിന്റെയും ഭീകരമുഖം വെളിച്ചത്ത് കൊണ്ട് വന്ന സിനിമയാണ് ദ കേരള സ്റ്റോറി. നിരവധി പേർ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ ചില കോണുകളിൽ നിന്ന് സിനിമയ്‌ക്കെതിരെ ...