തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കനയ്യകുമാര്‍..,പ്രതിഷേധത്തില്‍ നിന്ന് തലയൂരാന്‍ കനയ്യ പറഞ്ഞത് കളവ്- തെളിവായി വീഡിയൊ
1984 സിഖ് കലാപവും 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രസ്താവന വിഴുങ്ങി ജെഎന്‍യു ഇടത്പക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍. ഗുജറാത്ത് കലാപവും, സിഖ് ...