അമേരിക്കയുടെ പാവയായി പാകിസ്താൻ മാറുന്നു; താലിബാനെ തൊട്ടാൽ വിവരം അറിയുമെന്ന് അൽ-ഖ്വയ്ദയുടെ ഭീഷണി, മേഖലയിൽ യുദ്ധസമാന സാഹചര്യം
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഭീകര സംഘടനയായ അൽ-ഖ്വയ്ദ. അഫ്ഗാൻ താലിബാന് തങ്ങളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അൽ-ഖ്വയ്ദ, പാകിസ്താൻ അമേരിക്കയുടെ ...








