കോൺഗ്രസ് ഇല്ലാതായേക്കാം, എന്നാലും അത് നടക്കാൻ പോകുന്നില്ല; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രാംദാസ് അത്താവലെ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശന വേളയിൽ നടത്തിയ പരാമർശങ്ങളിലൂടെ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണ്. ഈ കാരണത്താൽ തന്നെ അദ്ദേഹത്തിൻ്റെ പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപെട്ട് കേന്ദ്രമന്ത്രി രാംദാസ് ...