എരിഞ്ഞടങ്ങാതെ വിദ്യാർത്ഥി പ്രക്ഷോഭം; വിവാദ സംവരണ നിയമം പിൻവലിച്ച് ബംഗ്ലാദേശ് സുപ്രീം കോടതി
ധാക്ക: ബംഗ്ലാദേശിനെ വലിയ സംഘർഷത്തിലേക്ക് നയിച്ച വിവാദ സംവരണം ഭാഗികമായി പിൻവലിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നൂറിലധികം ആളുകള്‍ മരിക്കുകയും രാജ്യം കത്തുന്ന അവസ്ഥയുമായ സാഹചര്യത്തിലാണ് ...