‘ ഇത് എന്റെ ഭാഗ്യം’; ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക അനുരാധ പൗഡ്വാൾ
ന്യൂഡൽഹി: പ്രശസ്ത പാട്ടുകാരി അനുരാധ പൗഡ്വാൾ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയായിരുന്നു അനുരാധ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ...