അഴിമതി തുടച്ചുനീക്കി രാജസ്ഥാനെ രാമരാജ്യമാക്കും; സനാതന ധർമ്മത്തേയും ഭരണഘടനയേയും ഇല്ലാതാക്കാനാണ് കോൺഗ്രസിന്റെ ശ്രമം; വിമർശനവുമായി അനുരാഗ് താക്കൂർ
രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം രാജസ്ഥാനെ അഴിമതി മുക്തമാക്കി രാമരാജ്യമാക്കുമെന്ന് അനുരാഗ് താക്കൂർ ...