‘ ഇവിടെയാണ് ആദ്യമായി നീന്താനും സ്കൂട്ടർ ഓടിക്കാനും അച്ഛൻ എന്നെ പഠിപ്പിച്ചത് ‘ ; ജനിച്ചു വളർന്ന വീട്ടിൽ വീണ്ടും ഓർമ്മകളുമായി അനുഷ്ക
ഭോപ്പാൽ : ജനിച്ചു വളർന്ന വീട്ടിൽ ഓർമ്മകളുമായി വീണ്ടുമെത്തി ബോളിവുഡ് നടി അനുഷ്‌ക ശർമ്മ . മധ്യപ്രദേശിലെ മഹൂവിലെ വീട്ടിലാണ് താരമെത്തിയത് . കുട്ടിക്കാലത്തെ ഓർമ്മകൾ അയവിറക്കുന്ന ...