സിന്ധു നദീജല കരാർ മരവിപ്പിച്ചുകൊണ്ടുള്ള ഭാരതത്തിന്റെ നിർണ്ണായക തീരുമാനം അന്താരാഷ്ട്ര തലത്തിൽ വീണ്ടും വലിയ ചർച്ചയാകുന്നു. 2025 ഏപ്രിലിൽ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് 64 വർഷം പഴക്കമുള്ള ഈ കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചത്.
ഈ നടപടി പാകിസ്താനെ സംബന്ധിച്ചിടത്തോളം ഒരു സാമ്പത്തിക-ഭൂരാഷ്ട്രീയ പ്രഹരമായി മാറിയിരിക്കുകയാണ്. കരാർ പുനഃസ്ഥാപിക്കാനായി എട്ട് വിദേശ യാത്രകളും പത്തിലധികം നിയമ നടപടികളുമായി അന്താരാഷ്ട്ര തലത്തിൽ നെട്ടോട്ടമോടുകയാണ് പാകിസ്താൻ.











Discussion about this post