‘ഒരാഴ്ചയായി കരച്ചിലും സങ്കടവും ഒറ്റപ്പെടലും പേടിയും’; കരഞ്ഞുകലങ്ങിയ കണ്ണുകളുമായുള്ള അനുശ്രീയുടെ പോസ്റ്റ് വൈറലാകുന്നു, ആകാംക്ഷയോടെ ആരാധകർ
ഒരാഴ്ചയായി കരച്ചിലും സങ്കടവും ഒറ്റപ്പെടലും പേടിയും ഒക്കെയായിരുന്നു, അനുശ്രീ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തതയില്ലാതെ ആരാധകർ. കടുത്ത ഒരു സങ്കടാവസ്ഥയെ അതിജീവിയ്ക്കുന്നതിനെ കുറിച്ചാണ് പോസ്റ്റിൽ അനുശ്രീ വ്യക്തമാക്കുന്നത്. ...