ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്, കൈയ്യടിച്ചുപോയി;വിവാദമുണ്ടാക്കുന്നത് പിഎഫ്ഐയുടെ പ്രേതങ്ങൾ; എപി അബ്ദുള്ള കുട്ടി
തിരുവനന്തപുരം: ദ കേരള സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ കഥമാത്രമല്ല ലോകത്തിന്റെ കഥയാണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളകുട്ടി. സുദീപ് തോ സെൻ സംവിധാനം ചെയ്ത 'കേരള ...