വ്യോമസേനക്ക് കരുത്ത് പകരാൻ വീണ്ടും അപ്പാച്ചെയും ചിനൂകും; വിതരണം പൂർത്തിയായതായി ബോയിംഗ്
ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാൻ അമേരിക്കയിൽ നിന്നും വീണ്ടും അപ്പാച്ചെ, ചിനൂക് ഹെലികോപ്റ്ററുകൾ. 22 അപ്പാച്ചെ ഹെലികോപ്റ്ററുകളുടെയും 15 ചിനൂക് ഹെലികോപ്റ്ററുകളുടെയും വിതരണം പൂർത്തിയായതായി അമേരിക്കൻ കമ്പനി ...