ശബരിമല ദര്‍ശനത്തിന് തയ്യാറെന്ന് പറഞ്ഞ യുവതികളില്‍ ഒരാളുടെ വീടിന് നേരെ ആക്രമണം
ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്നും പോലീസ് സംരക്ഷണം നല്‍കിയാല്‍ ദര്‍ശനം നടത്തുമെന്നും പത്രസമ്മേളനത്തിലൂടെയറിയിച്ച യുവതികളിലൊരാളുടെ വീടിന് നേരെ ആക്രമണം. അപര്‍ണ ശിവകാമിയുടെ വീടിന് നേര്‍ക്കായിരുന്നു ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ...