കാർഷിക നിയമം മണ്ഡികൾ ഇല്ലാതാക്കുമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിയുടെ വ്യാജ വാദം, നിയമത്തിൽ എവിടെയാണ് അങ്ങനെ ഉള്ളതെന്ന് അനുരാഗ് താക്കൂർ , ഉത്തരംമുട്ടി
ന്യൂദല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരത്തെക്കുറിച്ചും കേന്ദ്രകൃഷി നിയമങ്ങളെപറ്റിയും നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്നലെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ വ്യാജ ആരോപണങ്ങൾ പൊളിച്ചടുക്കി അനുരാഗ് താക്കൂർ. നിയമങ്ങള്‍ക്കെതിരെ വലിയ ...