അർഷ്ദീപ് സിങ്ങിനെതിരായ വംശീയ പരാമർശം ; മാപ്പ് പറഞ്ഞ് പാക് താരം കമ്രാൻ അക്മൽ
ഇസ്‌ലാമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങിനെതിരെ വംശീയ വിദ്വേഷം നിറഞ്ഞ പരാമർശം നടത്തിയതിന് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ മാപ്പ് പറഞ്ഞു. ...