സിനിമയിലെ വില്ലന്മാരുടെ കയ്യിൽ ഐഫോൺ കാണില്ല; ആപ്പിളിന്റെ കടുത്ത നിബന്ധനയെ കുറിച്ച് അറിയാമോ?
ഹോളിവുഡ് സിനിമകളും വെബ് സീരീസുകളും കാണുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. നായകനും നായികയും മറ്റ് പ്രധാന കഥാപാത്രങ്ങളുമെല്ലാം ഐഫോൺ ഉപയോഗിക്കുമ്പോൾ വില്ലന്മാരുടെ കയ്യിൽ മാത്രം ...








