രാജ്യത്തെ രണ്ടാമത്തെ ആപ്പിൾ സ്റ്റോർ ഡൽഹിയിൽ തുറന്നു; ഉപഭോക്താക്കളെ നേരിട്ട് സ്വീകരിച്ചും സെൽഫിയെടുത്തും ആപ്പിൾ സിഇഒ
ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാമത്തെ സ്‌റ്റോർ തുറന്ന് ആപ്പിൾ. സിഇഒ ടിം കുക്ക് ആണ് ഡൽഹി സാകേതിലുളള സ്‌റ്റോറും ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി തുറന്നത്. രാവിലെ പത്ത് മണിക്കായിരുന്നു ഉദ്ഘാടനം. ...