അവർ ആപ്പിളും ഓറഞ്ചും പോലെയാണ്; രാഹുലിനെയും പ്രിയങ്കയെയും താരതമ്യം ചെയ്യാൻ കഴിയില്ല;കോൺഗ്രസ് നേതാവ്
രാഹുലും പ്രിയങ്ക ഗാന്ധിയും വളരെ വ്യത്യസ്തരായ ആളുകളാണെന്നും അവരുടെ അഭിസംബോധന രീതികളും വളരെ വ്യത്യസ്തമാണെന്നും താരതമ്യത്തിന് വിധേയമാക്കരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി. "അവർ ആപ്പിളും ഓറഞ്ചും ...








