പ്ലസ്ടു ഉണ്ടോ? 63700 രൂപ ശമ്പളത്തിൽ ഹൈക്കോടതിയിൽ സ്ഥിരജോലി; ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി; കേരള ഹൈക്കോടതിയിൽ ഒരു ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ അതിനുള്ള അവസരം വന്നെത്തിയിരിക്കുകയാണ്. സ്ഥിരനിയമനത്തിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലാണ് ...