പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ; ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ തീരുമാനം
ന്യൂഡൽഹി : പതിനെട്ടാമത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി. ചൊവ്വാഴ്ച രാത്രി നടന്ന ഇൻഡി സഖ്യത്തിന്റെ യോഗത്തിലാണ് തീരുമാനമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ...