Tag: appointment

യുവാക്കളെ അവഗണിച്ച് വീണ്ടും പിണറായി സർക്കാർ; ടൂറിസം വകുപ്പിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗ തീരുമാനം, തെരുവിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: തെരുവിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ പാടെ അവഗണിച്ച് പിണറായി സർക്കാർ. ഉദ്യോ​ഗാർത്ഥികളുടെ ആവശ്യങ്ങൾ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും പരിഗണിച്ചില്ല. ലാസ്റ്റ് ​ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ ...

‘എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെ‘; സ്ഥിരീകരണവുമായി ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ, വിസിക്ക് കത്ത് നൽകി

കോഴിക്കോട്; സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയുടെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെയെന്ന് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ. കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ ...

എൽഡിഎഫ് കൺവീനർ വിജയരാഘവന്റെ ഭാര്യക്ക് വൈസ് പ്രിൻസിപ്പലായി നിയമനം; ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നടത്തിയ നിയമനം വിവാദത്തിൽ

തൃശൂർ: ഇടത് മുന്നണി കൺവീനർ എ വിജയരാഘവന്റെ ഭാര്യക്ക് തൃശൂർ കേരള വർമ്മ കോളേജിൽ വൈസ് പ്രിൻസിപ്പലായി നിയമനം ലഭിച്ചത് വിവാദമാകുന്നു. സി.പി.എം. നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ...

സിപിഎം നേതാക്കളുടെ ബന്ധുക്കളെയും പ്രവര്‍ത്തകരെയും സ്ഥിരപ്പെടുത്താന്‍ ശ്രമം; സ്‌കോള്‍ കേരളയിലെ ബന്ധു നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോള്‍ കേരളയില്‍ ഒരു വിഭാഗം കരാര്‍ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കോടതി അനുമതിയില്ലാതെ പുതിയ ജീവനക്കാരെ നിയമിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യരുതെന്നാണ് ...

എതിര്‍പ്പുയര്‍ന്നിട്ടും മാനിക്കാതെ സര്‍ക്കാരിന്റെ ധൂര്‍ത്ത്:ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ഏഴ് പേര്‍ക്ക് കൂടി നിയമനം

ചീഫ് വിപ്പ് പദവിയിൽ വീണ്ടും സർക്കാരിന്‍റെ ധൂർത്ത് നിയമനം. ചീഫ് വിപ്പ് കെ രാജന് 13 പഴ്സണല്‍ സ്റ്റാഫംഗങ്ങളായി. ഏഴ് പേരെ കൂടി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ ...

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍മാരുടെ നിയമനത്തില്‍ അഴിമതിയെന്ന് വിഎസ്

സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍മാരുടെ നിയമനത്തില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ ആരോപണം.സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, നിയമനം എന്നിവയ്ക്ക് കോടികള്‍ വാങ്ങുന്നു.  മന്ത്രിയും ...

Latest News