മന്ത്രിയുടെ ഉദ്ഘാടന മാമാങ്കം കെങ്കേമമായി; ആദ്യ മഴയിൽ തന്നെ റോഡ് റോഡ് തകർന്ന് തരിപ്പണം
പാലക്കാട്: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാ മാസം കഴിയും മുൻപേ റോഡ് തകർന്നു. ഒറ്റപ്പാലം പാറപ്പുറത്തെ കുതിരവഴിപ്പാലത്തിന്റെ അപ്രോച്ച് റോഡാണ് തകർന്നത്. പാലത്തിൻറെ നെല്ലിക്കുറുശ്ശി ഭാഗത്തുള്ള അപ്പ്രോച്ച് റോഡിൻറെ ...