സൂര്യഗ്രഹണം മാത്രമല്ല ഏപ്രിൽ എട്ടിന് ചെകുത്താൻ വാൽനക്ഷത്രവും ദൃശ്യമായേക്കും ; ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന കാഴ്ച
ഏപ്രിൽ എട്ടിന് നടക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണം കാത്തിരിക്കുകയാണ് ലോകം മുഴുവൻ. എന്നാൽ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ പ്രതികാരം ഏപ്രിൽ എട്ടാം തീയതി സമ്പൂർണ്ണ സൂര്യഗ്രഹണത്തോടൊപ്പം തന്നെ മറ്റൊരു വിസ്മയ ...