അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാർത്ഥി: അനിഷ്ടം പ്രകടിപ്പിച്ച് നടി
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജോതാവ് അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാർത്ഥി. കോളേജ് യൂണിയൻ പരിപാടിയ്ക്കിടെയാണ് ഉദ്ഘാടന വേദിയിൽ വച്ച് നടിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയത്. ...








